അതിര്‍ത്തി പ്രദേശമായ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു. കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ ഷെല്‍വര്‍ഷവും വെടിവയ്പ്പും നടത്തി. പുലര്‍ച്ചെ മൂന്നരയോടെ സൗസിയാന്‍ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഈ മാസം ഇത് 12 ാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.

Top