അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാമ്പ ജില്ലയിലെ നിയന്ത്രണ രേഖയിലാണ് പാക്ക് സേനയുടെ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസവും പാക്ക് സേന അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

Top