ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലാണ് സംഭവം.
പുലര്‍ച്ചെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു. വെടിവയ്പ്പില്‍ കൂടുതല്‍ നാശനഷ്ടമുണ്ടോ എന്ന് വ്യക്തമല്ല.


