അഞ്ഞൂറോളം ആദിവാസി കുടുംബങ്ങള്‍ കുടിയിറക്ക് ഭീക്ഷണിയില്‍

കൃഷി ഭൂമി വനഭൂമിയാക്കിയ ഡി എഫ് ഒയുടെ റിപ്പോര്‍ട്ടില്‍ അഞ്ഞൂറോളം ആദിവാസി കുടുംബങ്ങള്‍ ആശങ്കയില്‍.

മലപ്പുറം മമ്പാട്ടുള്ള ആദിവാസി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയില്‍ ആശങ്ക നേരിടുന്നത്.

കഴിഞ്ഞ മാസം വരെ നികുതിയടച്ച കൃഷി ഭൂമിയാണ് വനഭൂമിയാക്കിയിരിക്കുന്നത്. എന്നാല്‍ ഇനി നികുതി സ്വീകരിക്കുവാന്‍ കഴിയില്ലെന്നാണ് വില്ലേജ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.

Top