അച്ഛനും മകനും കൂടി 14കാരിയെ പീഡിപ്പിച്ചു: പീഡിപ്പിക്കുന്ന വീഡിയോയും പുറത്തുവിട്ടു

ഡബ്ലിന്‍: അച്ഛനും 16 വയസുള്ള മകനും ചേര്‍ന്ന് 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവസമയത്ത് കുട്ടിയുടെ മാതാവും മുത്തശിയും വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കഴിഞ്ഞ ജനുവരിയില്‍ പീഡിപ്പിച്ച കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് പീഡിപ്പിക്കുന്ന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതു വച്ച് തന്നെ വീണ്ടും പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് കുട്ടി പൊലീസിനു മൊഴി നല്‍കി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും കുട്ടി പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വീട്ടില്‍ നിന്നും സെക്‌സ് വീഡിയോ റെക്കോര്‍ഡ് ചെയ്യാനുപയോഗിച്ച ഉപകരങ്ങളും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ക്യാമറ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. നിരവധി തവണ പ്രതി കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Top