‘ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്റേഷന്‍’ ; പുതിയ ഫീച്ചറുമായി യൂട്യൂബ്

YouTube

ഫീച്ചര്‍ ഉള്‍പ്പെടുത്തി യൂട്യൂബ്. മൊബൈല്‍ യൂട്യൂബ് ആപ്പില്‍ ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്റേഷന്‍ എന്ന ഫീച്ചറാണ് പുതിയതായി യൂട്യൂബ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം പുതിയ ലൈറ്റ് വൈറ്റ് വീഡിയോ ഫോര്‍മാറ്റില്‍ വീഡിയോ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്.

യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും സഹായകരമായ ഈ ഫീച്ചര്‍ ഇതിനോകം യൂട്യൂബിന്റെ ബീറ്റപതിപ്പില്‍ വിജയകമായി പരീക്ഷിക്കുകയും ചെയ്തു.

Top