രാജ്യസഭ സീറ്റ് മാണിക്ക് ; നേതാക്കന്മാരുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

youth congress

തിരുവനന്തപുരം: പി.ജെ.കുര്യന്‍ വിരമിക്കുന്നതോടെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു.

പലയിടത്തും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് , കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെയും കോലം കത്തിച്ചു.

Top