കസ്റ്റഡി മരണം, അന്വേഷണത്തിന് റിട്ട. ജഡ്ജി ഡി. ശ്രീവല്ലഭനെ നിയമിച്ചു

deadbody

തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി നിയമിച്ചു.

റിട്ടയേഡ് ജില്ലാ ജഡ്ജി ഡി. ശ്രീവല്ലഭനെ ആണ് സര്‍ക്കാര്‍ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആയി നിയമിച്ചത്.

Top