ഇടുക്കിയില്‍ ജീപ്പിന് തീപിടിച്ച് യുവാവ് മരിച്ചു

fire

തൊടുപുഴ: ഇടുക്കിയില്‍ ജീപ്പിന് തീപിടിച്ച് യുവാവ് മരിച്ചു. വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആത്മഹത്യയാണോ അപകടമാണോ എന്ന് വ്യക്തമല്ല. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമായിട്ടില്ല.

Top