ഷവോമി Mi 8 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും; വില 30,000ത്തില്‍ താഴെ

വോമിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ Mi 8 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 28,456 രൂപയായിരിക്കും ഫോണിന്റെ വില. 6 ജിബി റാം 64 ജിബി സ്‌റ്റോറേജ് ആയിരിക്കും ഫോണിന്.

845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറായിരിക്കും. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 3,400 എംഎഎച്ച് ആണ് ബാറ്ററി. ആഗസ്റ്റ് 22ന് ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. മറ്റു സവിശേഷതകളൊന്നും പുറത്തുവിട്ടിട്ടില്ല.

Top