ഷവോമിയുടെ പുതിയ മോഡല്‍ Mi 5X സെപ്റ്റംബര്‍ 5 മുതല്‍ വിപണിയിലേക്ക്

വോമിയുടെ ഏറ്റവും പുതിയ മോഡല്‍ Mi 5X സെപ്റ്റംബര്‍ 5 മുതല്‍ ലോകവിപണിയിലേക്ക്.

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേ, 080×1920 പിക്‌സല്‍ റെസലൂഷന്‍, 4 ജിബിയുടെ റാം, 64 ജിബിയുടെ സ്റ്റോറേജ്, എന്നിവ കൂടാതെ 12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട്

സ്‌നാപ്ഡ്രാഗന്റെ 625 SoC കൂടാതെ ആന്‍ഡ്രോയിഡ് 7 ഓ എസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇത് കൂടാതെ 128 ജിബിവരെ വര്‍ധിപ്പിക്കാവുന്ന മെമ്മറിയും ഫോണിനുണ്ട്.

ഷവോമി Mi 5X ന്റെ വിപണിയിലെ വില ഏകദേശം 14,200 രൂപയാണ്. .

Top