ഖത്തര്‍ ലോകത്താദ്യമായി 5ജി സേവനം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു

5G

ദോഹ: ഖത്തര്‍ ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. ഖത്തര്‍ പൊതുമേഖല ടെലികോം കമ്പനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ഒരുക്കിയിരിക്കുന്നത്.

Top