world chess championship : dronavalli harika in to the semifinal

ടെഹ്‌റാന്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ദ്രോണവല്ലി ഹരിക ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു.

ക്വാര്‍ട്ടറില്‍ ജോര്‍ജിയയുടെ നനാ സഗ്‌നിഡ്‌സിനെ തോല്‍പ്പിച്ചാണ് സെമി പ്രവേശിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹരിക ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടക്കുന്നത്.

ചൈനയുടെ ടാന്‍ ഹോംഗ്യി ആണ് സെമിയില്‍ ഹരികയുടെ എതിരാളി.

Top