എറണാകുളത്ത് പുത്തന്‍ വേലിക്കരയില്‍ അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

crime

കൊച്ചി: അറുപതു വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പുത്തന്‍ വേലിക്കരയിലാണ് സംഭവം. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.

Top