സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Cyclone-Ockhi-

തിരുവനന്തപുരം: സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എഡന്‍ ഉള്‍ക്കടലില്‍ അതിന്യൂനമര്‍ദം ശക്തി പ്രാപിച്ചു സാഗര്‍ ചുഴലിക്കാറ്റായി രൂപം കൊള്ളുകയായിരുന്നു.

Top