അബദ്ധത്തില്‍ അയച്ച മെസ്സേജ് ഇല്ലാതാക്കാന്‍ വാട്ട്‌സാപ്പിന്റെ ‘അണ്‍സെന്‍ഡ്’ ഫീച്ചര്‍

whatsap

യച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള അവസരം വാട്ട്‌സാപ്പ് ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.

അബദ്ധത്തില്‍ അയച്ച സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോയോ എല്ലാം തിരിച്ചെടുക്കാന്‍ അവസരം നല്‍കുന്ന അണ്‍സെന്‍ഡ് ഫീച്ചറില്‍ വാട്ട്‌സാപ്പ് പരീക്ഷണം നടത്തി വരുകയാണ്‌.

അഞ്ചു മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങളാണ് അണ്‍സെന്‍ഡ് ചെയ്യാനാകുക.Related posts

Back to top