യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണം : വി എസ്

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണമെന്ന് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുരംഗത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും അതുകൊണ്ട് തന്നെ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Top