vs criticize vigilance

തിരുവനന്തപുരം: വിജിലന്‍സിനെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. പാറ്റൂര്‍, ടൈറ്റാനിയം, ബാര്‍ കേസുകളില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന് വി എസ് പറഞ്ഞു.

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുന്നു. അഴിമതിക്കേസുകള്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. പ്രതികളുടെ ഉന്നത സ്വാധീനം കേസുകളെ ബാധിക്കുന്നുവെന്നും വി എസ് കുറ്റപ്പെടുത്തി.

Top