കുരിശായാലും മറ്റെന്തു വിധത്തിലുള്ള കയ്യേറ്റമായാലും ഒഴിപ്പിക്കണമെന്ന് വിഎസ്

vs-achudanandan

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേതിന് വിരുദ്ധ നിലപാടുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍.

കുരിശായാലും മറ്റെന്തു വിധത്തിലുള്ള കയ്യേറ്റമാണെങ്കിലും ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാന്ദന്‍ പറഞ്ഞു.
എല്ലാത്തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

കുരിശു പൊളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിന് കൂടുതല്‍ ജാഗ്രത വേണമായിരുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.Related posts

Back to top