വിഴിഞ്ഞം കരാര്‍; അദാനിയുടെ താത്പര്യത്തിനാണോ സംരക്ഷിച്ചതെന്ന് ഉമ്മന്‍ ചാണ്ടിയോട് വിഎസ്

Achudanathan

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംരക്ഷിച്ചത് അദാനിയുടെ താത്പര്യത്തിനാണോ എന്ന കാര്യം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

പദ്ധതി സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പോലും ഉമ്മന്‍ ചാണ്ടി അട്ടിമറിച്ചെന്നുള്ള മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിഎസ് വ്യക്തമാക്കി.

Top