എകെജിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ കൂപമണ്ഡുകങ്ങളെന്ന്; ബല്‍റാമിനെതിരെ ആഞ്ഞടിച്ച് വിഎസ്

vs-achuthanandan

തിരുവനന്തപുരം : എ.കെ.ജിക്കെതിരായ ആരോപണത്തില്‍ എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

എകെജിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ കൂപമണ്ഡുകങ്ങളെന്ന് വി.എസ് പരിഹസിച്ചു. അല്‍പജ്ഞാനികളാണ് എകെജിയെ നിന്ദിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

Top