സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന് ജനങ്ങള്‍ തയാറെടുക്കേണ്ട സമയമാണിതെന്ന് വി.എസ്‌

Vsachuthanathan

തിരുവനന്തപുരം: സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സമയമാണിതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെയും ഫലം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top