vs achuthanandan against jishnu pranoys family arrest

vs achudhanathan

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാന്ദന്‍.

ജിഷ്ണു പ്രണോയ് യുടെ കുടുംബത്തെ അറസ്റ്റു ചെയ്ത് നീക്കിയ പൊലീസ് നടപടിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് വിഎസ് ശകാരിച്ചു.

തിരഞ്ഞെടുപ്പു കാലത്ത് സര്‍ക്കാരിനെ നാറ്റിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നുവെന്നും വിഎസ് അച്യുതാന്ദന്‍ പറഞ്ഞു.

Top