vs achudananthan against kummanam and sudheeran

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മച്ചമ്പിമാരെപ്പോലെയാണെന്ന് വി എസ് അച്യുതാനന്ദന്‍.

കുമ്മനം എന്തു പറഞ്ഞാലും സുധീരന്‍ പിന്തുണക്കുകയും സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പു ചാര്‍ത്തുകയും ചെയ്യും. ഇരുട്ടു വീണാല്‍ പല കോണ്‍ഗ്രസ് നേതാക്കളുടേയും കുപ്പായം കാവിയാകുമെന്നും വി.എസ് പരിഹസിച്ചു.

Top