vs achudanandan on bar scam

Vsachuthanathan

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ രണ്ടു സത്യവാങ്മൂലം നല്‍കിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.

കുറ്റക്കാരെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണം. പ്രോസിക്യൂഷന്റെ വീഴ്ചമൂലം കേസ് അട്ടിമറിക്കപ്പെടരുതെന്നും വിഎസ് പറഞ്ഞു.

Top