vm sudheeran says about congress group issue

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നത് മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

ഉമ്മന്‍ ചാണ്ടിയുമായുള്ള പ്രശ്‌നങ്ങള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിഷയം മാത്രമാണെന്നും, മാധ്യമങ്ങളില്‍ വരുന്ന രീതിയിലുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിയിലില്ലന്നും സുധീരന്‍ വ്യക്തമാക്കി.

Top