vm sudheeran against kerala government on beverages issue

vm sudheeran

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവില്‍ അവ്യക്തതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.

വിധിയുടെ അന്തസത്ത മനസിലാക്കി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കണം. ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ സമരം ക്ഷണിച്ചുവരുത്തരുതെന്നും സുധീരന്‍ പറഞ്ഞു.

Top