വിവോ വി 9 സ്മാര്‍ട്ട്‌ഫോണ്‍ എത്താന്‍ ഒരുങ്ങുന്നു ; മാര്‍ച്ച് 27 ന് ഇന്ത്യന്‍ വിപണിയില്‍

vivov9

വിവോയുടെ വി 9 സ്മാര്‍ട്ട്‌ഫോണ്‍ എത്താന്‍ ഒരുങ്ങുന്നു. ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ എത്താന്‍ ഒരുങ്ങുന്നു. സെല്‍ഫി ക്യാമറയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുക.

വി9 സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 19 ന് ചൈനയിലും മാര്‍ച്ച് 27 ന് ഇന്ത്യയിലും അവതരിക്കും. ഏതാണ്ട് 25,000 രൂപയായിരിക്കുംഫോണിന്റെ വില എന്നാണ് സൂചന.

5.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8 ഓറിയോ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 32ജിബി സ്റ്റോറേജ്, 16ങജ റിയര്‍ ക്യാമറ, 24ങജ ഫ്രണ്ട് ക്യാമറ, 3500എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

Top