വിശാലിന്റെ ‘ഇരുമ്പ് തിറൈ’തെലുങ്കില്‍ വന്‍വിജയം

vishal

പുതുമുഖ സംവിധായകനായ മിത്രന്‍ സംവിധാനം ചെയ്ത വിശാല്‍ ചിത്രം ഇരുമ്പ് തിറൈയുടെ തെലുങ്ക് പതിപ്പ് സൂപ്പര്‍ ഹിറ്റിലേക്ക്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പകര്‍പ്പ് ആന്ധ്രയിലും തെലുങ്കാനയിലും ഇപ്പോഴും വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്.

അഭിമന്യുദു എന്ന തെലുങ്കില്‍ പേരിട്ട ചിത്രം ഇതുവരെ 12 കോടി നേടിയെന്നാണ് കണക്കുകള്‍. വിശാല്‍, അര്‍ജുന്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംഗീതസംവിധാനം യുവാന്‍ ശങ്കര്‍ രാജ.

അടുത്തിടെ നടന്ന വിവാദവിഷയങ്ങളെല്ലാം തന്നെ സിനിമ പറയുന്നുണ്ട്.

Top