മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി വീരു

ടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.

ട്വിറ്ററിലൂടെയാണ് വീരു മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

”മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നായിരുന്നു സേവാഗിന്റെ പിറന്നാള്‍ സന്ദേശം.

Top