Vijay Bairavaa Movie video songs released

വിജയ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത ‘ഭൈരവ’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തിലെ വീഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Top