പ്രശസ്ത ബോളിവുഡ് നടി റീത്താ ഭാദുരി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകള്‍ അലട്ടിയിരുന്നപ്പോള്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു.

Top