vellappally nadeshan against mm mani

vellappally natesan

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എം.എം. മണി സര്‍ക്കാരിന് ഭാരമാണ്. മണി മന്ത്രിയായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫുമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top