ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; മേയ് 20ന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി

vellappally-nateshan

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് മേയ് 20ന് ശേഷം വ്യക്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ബിഡിജഐസ് നടത്തുന്ന ചര്‍ച്ചകള്‍ അനുസരിച്ചായിരിക്കും വെള്ളാപ്പള്ളി ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത്.

Top