യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ വീനസ് വില്യംസ് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്ന് യുഎസ് താരം വീനസ് വില്യംസ് പുറത്ത്.

സൊളാന്‍ സ്റ്റീഫന്‍സാണ് വീനസിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 0-6, 7-5.

Top