യോഗിയുടെ ഭരണ കേന്ദ്രമായ ലക്‌നൗവിലെ പൊലീസ് സ്റ്റേഷനും കാവിയില്‍

up paint

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണ കേന്ദ്രമായ ലക്‌നൗവിലെ പൊലീസ് സ്റ്റേഷനും കാവിയില്‍. ലക്‌നൗവിലെ ഗോമി നഗര്‍ പൊലീസ് സ്റ്റേഷന്റെ മതിലിനാണ് കാവി കളറിലുള്ള പെയിന്റ് പൂശിയിരിക്കുന്നത്.

ഒരു മാസം മുന്‍പ് ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ മതിലിലും കാവി കളറിലുള്ള പെയിന്റ് അടിച്ചത് വാര്‍ത്തയായിരുന്നു. കാവിയണിയുന്ന രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് ഗോമി നഗറിലേത്.

Top