uttar pradesh assembly elections to the point congress samajwadi party alliance

ഉത്തര്‍പ്രദേശ്: തിരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ്.

കോണ്‍ഗ്രസ്സുമായി മാത്രം സഖ്യമെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി. ആര്‍ എല്‍ ഡിയുമായി സഹകരിക്കാനില്ലെന്നും പറഞ്ഞു.

Top