യുകെ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയ് ചിത്രം മെര്‍സലിന്

റ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെര്‍സലിന് യുകെയുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച വിദേശ ചിത്രത്തിനുള്ള അവാര്‍ഡാണ് മെര്‍സലിന് ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഒഫിഷ്യല്‍ എന്‍ട്രിയായിരുന്ന മെര്‍സല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു നിരവധി ചിത്രങ്ങളോട് മല്‍സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Top