ആധാര്‍ കാര്‍ഡില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ വിര്‍ച്വല്‍ ഐ.ഡി നമ്പര്‍ സംവിധാനം

aadhaar

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വിര്‍ച്വല്‍ ഐ.ഡി നമ്പര്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ ലഭിക്കുന്ന 16അക്ക വിര്‍ച്വല്‍ ഐ.ഡി ഉപയോഗിച്ച് മറ്റ് സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

ആധാറിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ആധാര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്.

Top