കോഴിക്കോട് നാല് പഞ്ചായത്തുകളില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

harthal

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച യു.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു.

അത്തോളി ,ഉള്ള്യേരി,നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സംഘര്‍ഷത്തേത്തുടര്‍ന്ന് മാറ്റി വെച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.

Top