രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ യു ഡി എഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കി

vote

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. മുന്നു പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല എന്നു കാണിച്ചാണ് പരാതി. ഏജന്റുമാരില്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാവശ്യമുന്നയിച്ചാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്. സി പി ഐ, ജനതാദള്‍, എന്‍ സി പി എന്നീ പാര്‍ട്ടികള്‍ക്കാണ് പോളിംഗ് ഏജന്റുമാരില്ലാത്തത്.

Top