U-17 World Cup AIFF request to FIFA stage India matches in Delhi

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ദേശീയ ടീമിനു ഡല്‍ഹി സ്റ്റേഡിയം അനുവദിക്കണമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയോട് അഭ്യര്‍ഥിച്ചു.

ഇക്കാര്യത്തില്‍ പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തണമെന്നാണ് എഐഎഫ്എഫ് ഫിഫയോട് അഭ്യര്‍ഥിച്ചത്.

Top