കുറവിലങ്ങാട് തടി ലോറിക്ക് പിറകില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു

ACCIDENT

കോട്ടയം, കുറവിലങ്ങാട് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുത്തയ്യ , ഡിണ്ടിഗല്‍ സ്വദേശി ദിനേശ് കുമാര്‍, എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന തടി ലോറിക്ക് പിറകില്‍ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

Top