ജമ്മു കശ്മീരില്‍ നിന്നും രണ്ട് പാക്കിസ്ഥാനികളെ പിടികൂടി

pakisthan

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നും രണ്ട് പാക്കിസ്ഥാനികളെ ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടി. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാക്കിസ്ഥാനികള്‍ പിടിയിലാവുന്നത്. സൊഹൈല്‍ കമാര്‍, അഹമദ് എന്നിവരെയാണ് ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് വെള്ളിയാഴ്ച പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top