മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു

accident

മലപ്പുറം : മലപ്പുറം രണ്ടത്താണിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. എറണാകുളത്ത് നിന്നും പുല്‍പ്പള്ളിക്ക് പോകുകയായിരുന്ന ബസും, കാറുമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശി ഡൊമനിക്, പേരക്കുട്ടി ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

Top