ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. രണ്ടു മാവോയിസ്റ്റുകളെ ഏറ്റുട്ടലില്‍ സുരക്ഷാ സേന വധിച്ചു.

സുക്മ ജില്ലയിലെ കിസ്തരാം മേഖലയിലാണ് ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.

Top