റഷ്യയ്‌ക്കെതിരായ ഉപരോധം ആലോചിച്ചതിനു ശേഷം മാത്രമെന്ന് അമേരിക്ക

trump1

വാഷിംഗ്ടണ്‍: സിറിയയിലെ രാസായുധ ആക്രമണത്തിന്റെ അടിസ്ഥാനത്തില്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്താനിരുന്ന ഉപരോധം അമേരിക്ക നീട്ടിവച്ചെന്ന് സൂചന.

ആലോചനകള്‍ക്കു ശേഷം മാത്രം ഇതു സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

Top