കിഷോര്‍ തിരുമലുടെ പുതിയ ചിത്രം : തെലുങ്കില്‍ തിളങ്ങാന്‍ അനുപമ പരമേശ്വരന്‍ വീണ്ടും

anupama-prameshwaran

ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് യുവ നടി അനുപമ പരമേശ്വരന്‍.

കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ത്രികോണപ്രണയകഥയിലാണ് അനുപമ അഭിനയിക്കാന്‍ പോകുന്നത്. രാം പോത്തിനേനിയാണ് ചിത്രത്തിലെ നായകന്‍.

അ…ആ…. പ്രേമം, ശതമാനം, ഭവതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുപമയുടെ നാലാമത്തെ തെലുങ്കു ചിത്രമാണിത്.ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും.Related posts

Back to top