പ്രതി തൂങ്ങി മരിച്ചതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

harthal

തൃശൂര്‍: തൃശൂരിലെ നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. തൃശൂര്‍ മാന്ദാംമംഗലത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി തൂങ്ങി മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ചേരുംകുഴി സ്വദേശി ബൈജു(40)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top