to live for long time : ahah rukh khan avoid smoking and drinking from his lifestyle

മൂന്നാമത്തെ മകന്‍ അബ്രാമിനൊപ്പം ഒരുപാട് കാലം ജീവിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

മുംബൈയില്‍ വച്ചു നടന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്ന ഷാരൂഖ്, പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ തയ്യാറെടുക്കുകയാണ്.

തനിക്ക് ഒരുപാട് പ്രായമായിരിക്കുന്നുവെന്നും ആരോഗ്യമുള്ള ജീവിത രീതി എത്രയും പെട്ടന്ന് തുടരുമെന്നും ഷാരൂഖ് പറഞ്ഞു.

Top